ലാലേട്ടന്, ഇന്നസെന്റേട്ടന്, പപ്പുച്ചേട്ടന്; കോമഡി കേട്ട് ചിരിയടക്കിക്കിടക്കാന്‍ പാടുപെട്ടു: ചന്ദ്രലേഖയെ കുറിച്ച് സുകന്യ January 16, 2025 Film News/Malayalam Cinema ഫാസില്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. ശ്രീനിവാസന് – മോഹന്‍ലാല്‍ ജോടിയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. പ്രിയദര്ശന് – മോഹന്‍ലാല്‍ More