കൊച്ചിന് ഹനീഫക്ക് വേണ്ടി ആ രണ്ട് സിനിമയിലും ഡബ്ബ് ചെയ്തത് ഞാനായിരുന്നു: കോട്ടയം നസീര്‍ October 26, 2024 Film News/Malayalam Cinema മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് കോട്ടയം നസീര്‍. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലെ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് എന്ന് പറയാവുന്ന പെര്‍ഫോമന്‍സുകളിലൊന്ന്. അത്രയും കാലം കോമഡി വേഷങ്ങള്‍ കൈകാര്യം More