ബേസിലിനും വിനീതിനുമുള്ള ഏറ്റവും വലിയ ക്വാളിറ്റി അതാണ്: ദേവി അജിത് September 19, 2024 Film News നടി, ടെലിവിഷന്‍ അവതാരക, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് ദേവി അജിത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവി 2009ന് ശേഷം സിനിമയില്‍ നിന്ന് വലിയ ബ്രേക്കെടുത്തു. More