അത്തരം ട്രോളുകള്‍ ആദ്യമൊക്കെ വിഷമമുണ്ടാക്കി, ഇന്ന് അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്: സൈജു കുറുപ്പ്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രമായ മയൂഖത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍

More