ചിലര്‍ കിട്ടുമോ എന്ന് ചോദിക്കും, അതിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രായമായിരുന്നു; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഗായത്രി September 5, 2024 Film News മെമ്പര്‍ രമേശന്‍, ഫൂട്ടേജ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് നടി ഗായത്രി അശോക്. മെമ്പര്‍ അശോകനിലെ അലരേ എന്ന ഗാനത്തിലൂടെയാണ് ഗായത്രി ശ്രദ്ധ നേടുന്നത്. ഫൂട്ടേജിലും More