ജോജുവിനെ കാണാനില്ല, ഗിരിയെ മാത്രമെ കാണുന്നുള്ളു, ഒന്ന് ഉറപ്പാണ് ജോജു പണി തുടങ്ങിയിട്ടേയുള്ളു: ഹരീഷ് പേരടി October 28, 2024 Film News/Malayalam Cinema ജോജു ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ പണി തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സിനിമ സമ്മാനിക്കുന്ന വ്യത്യസ്ത അനുഭവത്തെ കുറിച്ചാണ് പറയുന്നത്. തിയേറ്റര്‍ വിട്ടിറങ്ങിയാലും പണി നമ്മളെ വിട്ടൊഴുന്നില്ല More