ഹൃദയം ക്രിഞ്ചാണോയെന്ന് ചോദിച്ചപ്പോൾ അവൾ സത്യസന്ധമായി തുറന്ന് പറഞ്ഞു: വിനീത് ശ്രീനിവാസൻ August 24, 2024 Film News വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അരുൺ നീലകണ്ഠൻ More