ആ നടനെ ഒന്നാദരിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനുള്ള സംവിധാനം ഇല്ലെന്നായിരുന്നു അവരുടെ മറുപടി : മമ്മൂട്ടി

നടന്‍ ജനാര്‍ദ്ദനനെ കുറിച്ച് വികാരനിര്‍ഭരമായ വാക്കുകള്‍ പങ്കുവെച്ച് നടന്‍ മമ്മൂട്ടി. സീ കേരളം കുടുംബം അവാര്‍ഡ് വേദിയില്‍ ജനാര്‍ദ്ദനന് പുരസ്‌കാരം നല്‍കവേയായിരുന്നു ജനാര്‍ദനന്‍ എന്ന നടനെ ചിലര്‍ അവഗണിച്ചതിനെ കുറിച്ചും

More