വാത്സല്യത്തിന്റെ മറ്റൊരു ക്ലൈമാക്സിനെ കുറിച്ച് ഹനീഫിക്ക എന്നോട് പറഞ്ഞിരുന്നു: ജോണി ആന്റണി

മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്. ദശരഥത്തിനൊപ്പം ലാലിനോട്

More