ആലപ്പുഴ ജിംഖാനയിലെ ആ സീന്‍ ചെയ്യില്ലെന്ന് നസ്‌ലിന്‍ പറഞ്ഞിരുന്നെങ്കില്‍ പെട്ടേനെ: ജിംഷി ഖാലിദ് April 17, 2025 Film News/Malayalam Cinema നസ്‌ലിനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വളരെ സിംപിള്‍ എന്ന് തോന്നിക്കുന്ന ഒരു കഥയെ വേറിട്ട മേക്കിങ് More