മമ്മൂക്കയുമായുള്ള ഷൂട്ട് പ്രശ്‌നമായിരിക്കുമെന്നാണ് എന്നോട് അവര്‍ പറഞ്ഞിരുന്നത്: ജോഫിന്‍ ടി. ചാക്കോ January 8, 2025 Film News/Malayalam Cinema ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്ത് 2021-ല്‍ റിലീസ് ചെയ്ത ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. മഞ്ജു More