ബെന്‍ ജോണ്‍സണില്‍ ആദ്യം സംഗീതം നല്‍കാനിരുന്നത് ആ തമിഴ് സംഗീതസംവിധായകനായിരുന്നു: ദീപക് ദേവ് October 11, 2024 Film News സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് More