കല്‍പ്പനയേയും എന്നേയും രണ്ടും വഴിക്ക് ആക്കിയത് അവരാണ്, എന്നെങ്കിലും മടങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു: അനില്‍ November 12, 2024 Film News/Malayalam Cinema ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടങ്ങളെ കുറിച്ചും കല്‍പ്പനയ്ക്കും തനിക്കും ഇടയിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ അനില്‍. കല്‍പ്പനയും താനും പിണങ്ങിയത് എന്തിനാണെന്ന് പോലും സത്യം പറഞ്ഞാല്‍ അറിയില്ലെന്നും തങ്ങളുടെ More