ആ സിനിമയില്‍ മമ്മൂക്കയുടെ മകളുടെ റോളാണെന്ന് കേട്ട് കരഞ്ഞു; ഞാനില്ലെന്ന് പറഞ്ഞു: കാര്‍ത്തിക

പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1986ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് കരിയിലക്കാറ്റു പോലെ. സുധാകര്‍ മംഗളോദയം രചിച്ച ശിശിരത്തില്‍ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കിയാണ്

More