ആ സിനിമ കണ്ട ശേഷം അതിന്റെ സംവിധായകനെ ഞാന്‍ ഓടിപ്പോയി കെട്ടിപ്പിടിച്ചു, അതിന് മുമ്പ് ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല: റഹ്‌മാന്‍ September 20, 2024 Film News മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ More