മാന്യനും പാവവുമായ സുരേഷ് ഗോപി പണ്ടും മണ്ടത്തരങ്ങള്‍ പറയാറുണ്ട്; പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു: കൊല്ലം തുളസി October 13, 2024 Film News ഒരു മാന്യനും പാവവുമായ സുരേഷ് ഗോപി ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടെന്ന് പറയുകയാണ് കൊല്ലം തുളസി. സുരേഷ് ഗോപി ജയിച്ചാല്‍ കേരളത്തിനും തൃശൂരുകാര്‍ക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് More