റിപ്പോര്‍ട്ട് വന്നതോടെ ഉറക്കംപോയ നടന്‍മാര്‍; ഇനിയും മുഖംമറച്ചിരിക്കേണ്ട കാര്യമില്ലെന്ന് ഖുശ്ബു

ചെന്നൈ: കഴിഞ്ഞ നാലര വര്‍ഷമായിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി നടി ഖുശ്ബു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി

More