ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ കരച്ചില് വന്നെന്ന് അമല്‍ സാര്‍; അന്ന് അദ്ദേഹത്തിന്റെ വിഷന്‍ മനസിലായി: ലാജോ ജോസ്

കോഫി ഹൗസ്, ഹൈഡ്രാഞ്ച, റുത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അമല്‍ നീരദിനൊപ്പം

More