ഓരോ സിനിമയ്‌ക്ക് വേണ്ടി ഓരോ കഥാപാത്രമായി ജീവിക്കുകയാണ് ആ നടൻ: ഖാലിദ് റഹ്മാൻ October 12, 2024 Film News അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റെതായ ഒരു സ്ഥാനമുണ്ടാക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തല്ലുമാലയാണ് ഖാലിദ് റഹ്മാൻ എന്ന സംവിധായകനെ കൂടുതൽ പോപ്പുലർ ആക്കുന്നത്. More