ഒട്ടും റെസ്‌പെക്ടഡ് ആയ ജോലിയല്ല അസി. ഡയറക്ടറുടേത്; ആ പണി നിര്‍ത്താന്‍ കാരണം തന്നെ അതാണ്: സംവിധായകന്‍ എം.സി ജിതിന്‍ February 18, 2025 Film News/Malayalam Cinema സിനിമയില്‍ അസി. ഡയറക്ടറായി നില്‍ക്കുക എന്നത് ഒട്ടും എളപ്പമല്ലെന്ന് സംവിധായകന്‍ എം.സി ജിതിന്‍. സൂക്ഷദര്‍ശിനിയാണ് ജിതിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അസി. ഡയറക്ടറുടെ ജോലി ഒട്ടും റെസ്‌പെക്ടഡ് അല്ലെന്നും More