പ്രിയദര്ശന് പറഞ്ഞ കാര്യത്തിന് ആ സിനിമയില്‍ ഞാന്‍ വലിയ വിമര്‍ശനം നേരിട്ടു: ഓഡിയോഗ്രഫര് എം.ആര്. രാജകൃഷ്ണന് August 27, 2024 Film News ഓഡിയോഗ്രഫി രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര് രാജകൃഷ്ണന്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജകൃഷ്ണന്. 2019ല്‍ രംഗസ്ഥലം എന്ന More