നമ്പ്യാര്‍ എന്ന വാല് കരിയര്‍ ഗ്രോത്തിന് വേണ്ടി, ജാതിയുമായി ബന്ധമൊന്നുമില്ല: മഹിമ നമ്പ്യാര്‍

പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്തത് കരിയര്‍ ഗ്രോത്തിന് വേണ്ടിയാണെന്നും അല്ലാതെ അതിന് ജാതിയും മതവുമായി ബന്ധമില്ലെന്നും നടി മഹിമ നമ്പ്യാര്‍. ഗോപിക എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും ആദ്യത്തെ തമിഴ് സിനിമയില്‍

More