വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനി സാറിന്റെ ഫോണ്‍കോള്‍, ക്ഷമിക്കണമെന്ന് പറഞ്ഞു: മംമ്ത

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമായ നടിയാണ് മംമ്ത മോഹന്‍ദാസ്. ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുമ്പോഴും അതിനെയെല്ലാം മനക്കരുത്ത് കൊണ്ട് പൊരുതി തോല്‍പ്പിച്ച വ്യക്തി കൂടിയാണ്

More