കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല എന്നിവ എന്നെ തേടി വന്നു, നോ പറയാൻ കാരണമുണ്ട്: മേതിൽ ദേവിക September 14, 2024 Film News മോഹിനിയാട്ട കലാകാരിയായ മേതിൽ ദേവിക മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ബിജു മേനോൻ നായകനാവുന്ന കഥ ഇന്നുവരെ എന്ന സിനിമയിലൂടെയാണ് മേതിൽ ദേവിക നായികയാവുന്നത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകൻ. More