എന്റെ ടേണിങ് പോയിന്റ് ദൃശ്യവും മെമ്മറീസുമല്ല, ആ ചിത്രമാണ്: ജീത്തു ജോസഫ് August 31, 2024 Film News ദൃശ്യം, മെമ്മറീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം മലയാളത്തിൽ ചരിത്ര വിജയമായി മാറിയ സിനിമയായിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റായി കരുതുന്ന ചിത്രം More