ആ നടനില്‍ നിന്നും നേരിട്ടത് മോശം അനുഭവം; ട്രോമ കാരണം പിന്നീട് സിനിമയില്‍ അഭിനയിക്കാനായില്ല: മാല പാര്‍വതി September 3, 2024 Film News ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലകളില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുന്ന സംവിധായകരെ കുറിച്ചും നടന്മാരെ കുറിച്ചുമൊക്കെയുള്ള More