മലയാളത്തില്‍ മികച്ച സിനിമകളുണ്ടാകുന്നു; ആ സംവിധായകരും പടങ്ങളും എനിക്ക് പ്രചോദനം: പായല്‍ കപാഡിയ

സിനിമയില്‍ കാണിക്കുന്ന ഫ്രെയിമുകള്‍, സംഭാഷണങ്ങള്‍ അങ്ങനെ എല്ലാറ്റിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് സംവിധായികയായ പായല്‍ കപാഡിയ. എടുക്കുന്ന ഓരോ ഷോട്ടിനും സംവിധായികയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും സിനിമതന്നെ രാഷ്ട്രീയമാണെന്നും പായല്‍ പറയുന്നു. ഓരോ

More