എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം ആഷിഖ് അബു കാണിച്ചു, മറ്റാര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ: പൊന്നമ്മ ബാബു December 25, 2024 Film News/Malayalam Cinema ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ റൈഫിള്‍ ക്ലബ്ബില്‍ ശോശ എന്ന കിടിലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് നടി പൊന്നമ്മ ബാബു. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചെങ്കിലും ഇങ്ങനെയൊരു കഥാപാത്രം ഇതാദ്യമാണെന്ന് പൊന്നമ്മ More