നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം സംശയിച്ചു: പൂര്‍ണിമ ഇന്ദ്രജിത്ത് September 26, 2024 Film News ഗോപന്‍ ചിദംബരന്‍ രചനയില്‍ രാജീവ് രവി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറമുഖം. ഗോപന്‍ ചിദംബരന്റെ പിതാവ് കെ.എം. ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ More