ഭാര്യയ്ക്ക് പ്രണയമുണ്ടെന്ന് അറിയുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, പക്ഷേ അപ്പോഴും അയാള്‍ക്ക് പ്രണയമുണ്ട്: ഹക്കീം ഷാജഹാന് October 10, 2024 Film News ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് നായകനടനായി വളര്‍ന്ന താരമാണ് ഹക്കീം ഷാജഹാന്. പ്രണയവിലാസം എന്ന ചിത്രത്തിലെ പ്രകടനമാണ് ഹക്കീമിനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്. നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ അര്ജുന് അശോകന്, More