ആ വാക്ക് പ്രിയാമണി പാലിച്ചില്ല: ഞങ്ങള്‍ക്ക് വേറെ നായികയെ വെക്കേണ്ടി വന്നു: ലാല്‍ ജോസ്

/

ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2005 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഗോപികയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിലെ നായികയായി താന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ഗോപികയെ അല്ലായിരുന്നെന്നും

More