സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും സെക്‌സി എന്ന് വിളിക്കും; ലാലേട്ടനും മമ്മൂക്കയ്ക്കുമൊപ്പം മാറി മാറി സിനിമകള്‍ ചെയ്യാനായതാണ് എന്റെ ഭാഗ്യം: റായ് ലക്ഷ്മി

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു മുംബൈക്കാരിയായ റായ് ലക്ഷ്മി. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാറി മാറി സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ച നായിക. റോക്ക് ആന്‍ഡ് റോള്‍, അണ്ണന്‍ തമ്പി,

More