എന്റെ മച്ചാ എവിടുന്നാണ് നിനക്ക് മാത്രം ഇതുപോലുള്ള സിനിമ കിട്ടുന്നത്; ഡി.ക്യുവിനോട് റാണ ദഗുബാട്ടി

/

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌ക്കര്‍മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത ഭാഷകളിലെല്ലാം

More