അദ്ദേഹത്തിന്റെ സ്‌കിന്‍ ടോണൊന്നും വേറെ ആരിലും കണ്ടിട്ടില്ല; മേക്കപ്പിടാതെ തന്നെ സുന്ദരനായി തോന്നിയ ആര്‍ടിസ്റ്റിനെ കുറിച്ച് രഞ്ജിത്ത് അമ്പാടി

/

മലയാളത്തില്‍ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. സൂര്യ ചിത്രം കങ്കുവ ഉള്‍പ്പെടെയുള്ള വലിയ സിനിമകളുടെ ഭാഗമായി മാറിക്കഴിഞ്ഞു രഞ്ജിത്ത്. ഓരോ താരങ്ങള്‍ക്കും മേക്കപ്പ്

More