ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ഇപ്പോഴും പരിശീലിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ: റിതിക സിങ് October 5, 2024 Film News നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് റിതിക സിങ്. സുധാ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെയാണ് റിതിക തന്റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യചിത്രത്തിലൂടെ More