ആ നായിക എന്റെ ക്ഷമ പരീക്ഷിച്ചു, എന്നാല്‍ അതേ സിനിമയില്‍ സംസ്ഥാന അവാര്‍ഡ് വാങ്ങി ഞെട്ടിച്ചു: സത്യന്‍ അന്തിക്കാട് August 12, 2024 Film News മലയാളത്തിലേക്ക് നിരവധി മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രത്തില്‍ ഒരവസരം ലഭിക്കാന്‍ നായികമാര്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരത്തില്‍ മലയാളികള്‍ക്ക് ഒരു പുതുമുഖ More