സന്ദേശം വലിയ വിജയമായ സിനിമ; എന്നിട്ടും അന്ന് ഒരുപാട് എതിര്‍പ്പുകളും ഊമക്കത്തുകളും വന്നു: ശ്രീനിവാസന്‍ October 12, 2024 Film News പണ്ട് സന്ദേശം സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇഷ്ടം പോലെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് ശ്രീനിവാസന്‍. അതിന്റെ ഭാഗമായി തനിക്ക് ഒരുപാട് ഊമക്കത്തുകള്‍ വന്നിരുന്നെന്നും അദ്ദേഹം പറയുന്നു. വണ്‍ റ്റു ടോക്ക്സിന് നല്‍കിയ More