ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടി, നിലത്ത് വീണ് കരഞ്ഞപ്പോള്‍ ‘നീ നല്ല നടിയാണല്ലോ’യെന്ന് പറഞ്ഞ് പരിഹസിച്ചു; മുകേഷില്‍ നിന്ന് നേരിട്ട ക്രൂരതകളെ കുറിച്ച് സരിത

തിരുവനന്തപുരം: നടന്‍ മുകേഷില്‍ നിന്നും താന്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ എണ്ണിപ്പറയുന്ന മുന്‍ഭാര്യ സരിതയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന

More