പ്രേമം, പ്രത്യേകിച്ചൊരു കഥയുമില്ല; അദ്ദേഹത്തിന് മനസിലായി, ഇല്ലെങ്കില്‍ ഇന്നും സിനിമയാകില്ലായിരുന്നു: ശബരീഷ് October 21, 2024 Film News പ്രേമത്തിന്റെ കഥ നിര്‍മാതാവായ അന്‍വര്‍ റഷീദിന് മനസിലായത് കൊണ്ടാണ് ആ സിനിമയുണ്ടായതെന്നും ഇല്ലെങ്കില്‍ പ്രേമം ഇന്നും നടക്കില്ലായിരുന്നുവെന്നും പറയുകയാണ് നടന് ശബരീഷ് വര്‍മ. ആ സിനിമക്ക് പ്രത്യേകിച്ച് ഒരു കഥയില്ലെന്നും More