സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ട്, അതില്‍ സ്ത്രീകളും ഭാഗമാകാം; ഒമ്പത് സിനിമകളാണ് ഒരു സുപ്രഭാതത്തില്‍ എനിക്ക് നഷ്ടമായത്: ശ്വേത മേനോന്‍ August 24, 2024 Film News സിനിമയില്‍ അനധികൃത വിലക്കുണ്ടെന്നും തനിക്കും അത്തരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി ശ്വേത മേനോന്‍. താന്‍ കരാറില്‍ ഒപ്പുവെച്ച ഒമ്പത് സിനിമകള്‍ നടക്കാതെ പോയിട്ടുണ്ടെന്നും ശ്വേത മനോരമ ന്യൂസിനോട് പറഞ്ഞു. More