കോടികള്‍ മുടക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നതെന്ന് ആ സംവിധായകന്‍ ചോദിച്ചു: സിജു വില്‍സണ്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നടനാണ് സിജു വില്‍സണ്‍. ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍ക്ക് ശേഷമാണ് സിജു നായക നിരയിലേക്ക് ഉയര്‍ന്നുവരുന്നത്.

More