സില്‍ക്ക് സ്മിതയ്ക്കൊപ്പം ചെയ്ത സ്ഫടികം എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന് ഭദ്രന്. സ്ഫടികത്തില്‍ സില്‍ക്കിന്റെ കഥാപാത്രത്തെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടായിരുന്നെന്നും അവരുടെ വസ്ത്രധാരണം ഉള്‍പ്പെടെ എങ്ങനെ ആയിരിക്കണമെന്ന്
More