സൂപ്പര്‍ ശരണ്യ: ആ ക്ലൈമാക്സ് സീന്‍ ഒരാഴ്ച മാത്രം തിയേറ്ററില്‍ കളിച്ചു; പിന്നെ ട്രിം ചെയ്തുപോയി: വിനീത് വിശ്വം November 10, 2024 Film News ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്, മമിത ബൈജു, അര്ജുന് അശോകന്, നസ്ലെന് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ More