ആ മോഹന്‍ലാല്‍ ചിത്രം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ തിയേറ്ററില്‍ പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ചില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍ September 23, 2024 Film News മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെയാണ് അപ്പച്ചന്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് More