പല മികച്ച കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും ആ സുപ്പര്‍സ്റ്റാറിന്റെ സിനിമ ഒഴിവാക്കാന്‍ തോന്നിയില്ല: ജോജു ജോര്‍ജ്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോര്‍ജ് തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക്

More