എന്റെ പേര് നിര്‍ദേശിച്ചത് ദുല്‍ഖര്‍, മമ്മൂക്ക അഭിനന്ദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു: ടിനി ടോം

/

ദുല്‍ഖര്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടനും കൊമേഡിയനുമായ

More