ചേട്ടാ പരിപാടി വര്‍ക്കാവുന്നില്ലല്ലോ, ഉണ്ടയുടെ സെറ്റില്‍ എന്നെ മാറ്റി നിര്‍ത്തി ഖാലിദ് റഹ്മാന് പറഞ്ഞു: റോണി ഡേവിഡ് November 5, 2024 Film News/Malayalam Cinema മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഹര്‍ഷാദ് പി. കെ, ഖാലിദ് റഹ്മാന് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട More