ആസിഫിക്ക പറഞ്ഞതു പോലെ തന്നെ സംഭവിച്ചു, രേഖാചിത്രത്തിന് ശേഷം എന്റെ അഡ്രസ് മാറി: ഉണ്ണി ലാലു

/

രേഖാചിത്രത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ച വക്കച്ചന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ കയ്യടി നേടുകയാണ് നടന്‍ ഉണ്ണി ലാലു. രേഖാചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ഉണ്ണി ലാലുവിനെക്കുറിച്ച് ആസിഫ് അലി

More