ആ സീന്‍ കണ്ട് ആളുകളുടെ കണ്ണുനിറഞ്ഞുവെന്ന് പറഞ്ഞു; കേട്ടപ്പോള്‍ സന്തോഷം തോന്നി: ജഗദീഷ് September 4, 2024 Film News മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ജഗദീഷ്. കോമഡി മാത്രം ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ സീരിയസ് വേഷങ്ങളും ചെയ്യുന്നുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലും ഈയിടെ പുറത്തിറങ്ങിയ വാഴ More