കഥാപാത്രത്തിന്റെ വസ്ത്രം ധരിച്ച് കഴിഞ്ഞാൽ അദ്ദേഹം വേറൊരാളായി മാറും: മോഹൻലാൽ September 8, 2024 Film News മോഹൻലാലിന്റെ മികച്ച അഭിനയം കണ്ട ചിത്രമായിരുന്നു ഷാജി. എൻ.കരുൺ ഒരുക്കിയ വാനപ്രസ്ഥം. 1999ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. More